¡Sorpréndeme!

അവർ ഇനി അനാഥർ..വീടുവെച്ചുനൽകുമെന്ന് പിണറായി..സംഭവിച്ചത് ഇത് | Oneindia Malayalam

2020-12-29 267 Dailymotion

Govt to build house for children in Neyyattinkara; CM directs to take immediate action
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പക്കലിനിടെ തീക്കൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സഹായം. രണ്ടു മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചു